സ്ലീബാ- സന്ധ്യാനമസ്കാരം
1. സ്ലീബാ നമസ്‌കാരം ആരംഭിക്കുന്നത് എന്നുമുതൽ?
സെപ്റ്റംബർ 14
2. ക്യംതാ നമസ്കാരം ആരംഭിക്കുന്നതെന്നുമുതൽ?
ഉയിർപ്പ് പെരുന്നാളിനുശേഷം
3. സ്ലീബാ നമസ്കാരത്തിന്റെ മുഖ്യ ചിന്താ വിഷയം എന്ത്?
ദൈവമാതാവ്
4. യാചിക്കുന്നു ഞങ്ങളൊടൊപ്പം... എന്ന ഗീതം ----------നുള്ള ഒരു മദ്ധ്യസ്ഥ പ്രാർത്ഥനയാണ്?
പരിശുദ്ധ ദൈവമാതാവിനോടുള്ള ഒരു മദ്ധ്യസ്ഥ പ്രാർത്ഥനയാണ്.
5. യാചിക്കുന്നു ഞങ്ങളൊടൊപ്പം... എന്ന ഗീതത്തിന്റെ അർത്ഥമെന്ത്?
പേജ് 88. പാരഗ്രാഫ് 2.
6. യാചിക്കുന്നു ഞങ്ങളൊടൊപ്പം... എന്ന ഗീതത്തിൽ ആപത്തുകളെ അരിശത്തിന്റെ ദണ്ഡം എന്ന് വിശേഷിപ്പിച്ചിരിക്കൂന്നതെന്തുകൊണ്ട്?
രോഗങ്ങളും ആപത്തുകളും ദൈവകോപത്തിൽ നിന്ന് ഉണ്ടാകുന്നതാണ് എന്നുള്ള യഹൂദചിന്തയിൽ.
7. മാതാവ് ചെവിയിലൂടെ കേട്ട വചനം എന്ത്?
നിനക്ക് ദൈവത്തിന്റെ കൃപലഭിച്ചു നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. (ലൂക്കോസ് 1:31)
8.
ഭൂമി , കോപം , രാജാവ് , ഭവനം
ഭൂമി – ഉലകം
കോപം – അരിശം
രാജാവ് – നൃപപതി
ഭവനം – നിവാസങ്ങൾ
9
ഉദരം , ഹിതം , കർണം , നിർഗ്ഗത , നരൻ
ഉദരം - വയർ
ഹിതം - ഇഷ്ടം
കർണം - ചെവി
നിർഗ്ഗത - വെളിയിൽ വരിക
നരൻ - മനുഷ്യൻ
10.
താഴെപ്പറയുന്ന വാക്കുകൾക്കു പകരം ഗീതത്തിലുള്ള പദങ്ങൾ ഏവ?
കിരീടം , കഴുത്ത് , രക്തം , ശോഭ , ജയിക്കുക
കിരീടം - മുടി
കഴുത്ത് - ഗളം
രക്തം - രുധിരം
ശോഭ - ധവളിമ
ജയിക്കുക - വെല്ലുക
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.
