പാഠം 10
വേദപുസ്തക കാനോൻ
1.കാനോൻ എന്ന ഗ്രീക്കുവാക്കിന്റെ അർത്ഥം?
അളവുകോൽ
2.വേദപുസ്തക കാനോൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
വേദപുസ്തകത്തിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക
3.ഒരു പുസ്തകം കാനോനിൽ അംഗീകരിക്കുവാൻ സഭ സ്വീകരിച്ച മാനദണ്ഡങ്ങളേവ?
പേജ് 68. ആദ്യ ഖണ്ഡിക.
4.പാലസ്തീനിലെ യഹൂദ സമൂഹം ഉപയോഗിക്കുന്ന എബ്രായ ബൈബിളിൽ എത്ര പുസ്തകങ്ങൾ ഉണ്ട്?
39 പുസ്തകങ്ങൾ (പേജ് 68. രണ്ടാം ഖണ്ഡിക)
5.ബൈബിളിന്റെ സെപ്റ്റുവജിന്റ് പരിഭാഷ എന്നാലെന്ത്?
പേജ് 68. ഖണ്ഡിക 3
6.ഗ്രീക്കു ബൈബിളിൽ എത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നു?
46
7. യഹൂദ സഭയിൽ രണ്ട് കാനോനുകൾ നിലവിൽ വരുവാനുണ്ടായ കാരണം എന്ത്? ആ കാനോനുകൾ ഏതെല്ലാം?
രണ്ട് കാനോനുകൾ :: പലസ്തീനിൽ ഉപയോഗിച്ച ബൈബിൾ കാനോൻ , അലക്സാന്ത്രിയായിൽ ഉപയോഗിച്ച കാനോൻ
പേജ് 68 – പഴയനിയമ കാനോൻ
8.ജാമ്നിയ കൗൺസിൽ എന്നാലെന്ത്? ആ കൗൺസിലിന്റെ ലക്ഷ്യം എന്തായിരുന്നു?
പേജ് 68,69. ജാമ്നിയ കൗൺസിൽ
9.പുതിയ നിയമ കാനോൻ രൂപീകരിക്കുവാനുണ്ടായ സാഹചര്യം എന്ത്?
പേജ് 69,70.
10.പുതിയ നിയമ കാനോൻ പ്രകാരം ആദ്യം അംഗീകരിക്കപ്പെട്ട പുസ്തകങ്ങൾ?
നാലു സുവിശേഷങ്ങൾ
11.പുതിയ നിയമഗ്രന്ഥങ്ങളുടെ ഒരു പട്ടിക ആദ്യമായി ഉണ്ടാക്കി പ്രസിദ്ധപ്പെടുത്തിയതാര്?
വേദവിപരീതിയായ മാർസിയൻ
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.




