പാഠം 2 :: പഴയനിയമ ആരാധന
1. എന്താണ് ആരാധന?
പേജ് 21 , ആമുഖം, ലൈൻ -1/ പേജ് 25 , ആദ്യ ഖണ്ഡിക
2. ഒരു മനുഷ്യനെ ആരാധനയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം എന്ത്?
പേജ് 21 , ആമുഖം, ലൈൻ -2
3. നമ്മുടെ ആരാധനയും പഴയനിയമ ആരാധനയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പേജ് 21 , ആമുഖം, ലൈൻ - 5
4. വേദഗ്രന്ഥങ്ങളുടെ ക്രോഡീകരണത്തിനു പിന്നിലെ യുക്തി എന്ത്?
വി. ആരാധനയിൽ ഉപയോഗിക്കുക.
5. വേദഗ്രന്ഥങ്ങൾ പ്രത്യേക അവസരങ്ങളിൽ വായിക്കപ്പെട്ടിരുന്നു എന്നതിന് ഉദാഹരണങ്ങൾ?
ഉത്തമഗീതം പെസഹപെരുന്നാളിലും എസ്ഥേർ പൂരിം പെരുന്നാളിലും
(രൂത്ത് , എസ്ഥേർ , സഭാപ്രസംഗി , ഉത്തമഗീതം , വിലാപങ്ങൾ എന്നീ പുസ്തകങ്ങൾ ‘മെഗില്ലോത്ത്’ എന്ന പേരിൽ ഒറ്റച്ചുരുളായിട്ടാണ് യഹൂദർ സൂക്ഷിച്ചിരുന്നത്. നമ്മുടെ ആണ്ടുതക്സാപോലെ പ്രത്യേകപെരുന്നാളുകളിൽ വായിക്കുവാനായി.
6. പിതാക്കന്മാരുടെ കാലത്തെ പഴയനിയമ ആരാധനസ്ഥലം ഏത്?
ഒരാൾക്ക് ദൈവാനുഭവം ഉണ്ടാകുന്ന സ്ഥലമേതോ അതായിരുന്നു ആരാധനസ്ഥലം. ഉദാ: ബഥേൽ , ഗിൽഗാൽ ,പെനിയേൽ
7. സമാഗമന കൂടാരം ഉണ്ടാക്കുന്നതിനുള്ള കാരണം എന്ത് ?
പേജ് 22 , അവസാന പാരഗ്രാഫ് , ആദ്യ ലൈൻ
8. ദൈവം ജനമദ്ധ്യേ കൂടാരമടിക്കുന്നു എന്ന് അർത്ഥം വരുന്ന എബ്രായ പദം ഏത് ?
ഷെക്കീന.
9. ശീലോവ് ആരാധനകേന്ദ്രമായി മാറിയതെങ്ങനെ?
പേജ് 23 , 2nd പാരഗ്രാഫ്
10. ‘സമാഗമന കൂടാരം’ ആരാധന കേന്ദ്രമായി മാറിയതെങ്ങനെ?
പേജ് 23 , ആദ്യ പാരഗ്രാഫ്
11. പിതാക്കന്മാരുടെ കാലത്തെ പഴയ നിയമ ആരാധന എങ്ങനെ ആയിരുന്നു?
പേജ് 22 :: പൂജാഗിരി – സമാഗമന കൂടാരം – ശീലോവ്
12. ആരാധന ദേവാലയ കേന്ദ്രീകൃതമായതെങ്ങനെ?
പേജ് 23 , 3rd പാരഗ്രാഫ് (രാജഭരണകാലം)
13. പുരാതന പൂജാഗിരികളുടെ പുനരുദ്ധാരണത്തിന് കാരണമെന്ത്?
പേജ് 24. 1st പാരഗ്രാഫ്
14. സുന്നഗോഗ് ആരാധന ദൈവാലയാരാധനയിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു?
പേജ് 24 , 3rd പാരഗ്രാഫ്
15. യേശുവിന്റെ കാലത്തുള്ള രണ്ട് ആരാധനരീതികൾ?
യാഗാർപ്പണ സ്വഭാവമുള്ള ദൈവാലയ ആരാധനയും പഠന-മനന കേന്ദ്രിതമായ സുന്നഗോഗ് ആരാധനയും
16. പഴയനിയമകാലത്തെ ആരാധനരീതികൾ ഏതെല്ലാം?
*പിതാക്കന്മാരുടെ കാലത്തെ ആരാധന
*രാജഭരണകാലത്തെ ആരാധന
*പ്രവാസകാലത്തെ ആരാധന
*പ്രവാസാനന്തരകാലത്തെ ആരാധന
17. ശീലോവിൽ നിന്ന് സാക്ഷ്യപെട്ടകം യരുശലേമിലേക്ക് കൊണ്ടൂവന്നതാര്?
ദാവീദ്
18. യരുശലേമിൽ ദേവാലയം പണിത സാക്ഷ്യപെട്ടകം അതിൽ സ്ഥിരമായി സ്ഥാപിച്ചാതാര്?
ശലോമോൻ
19. യഹോവയ്ക്കുള്ള ആരാധനയും യാഗങ്ങളും യരുശലേമിൽമാത്രം ആക്കിയ രാജാവ് ?
ശലോമോൻ
20. ലേവ്യനല്ലാത്ത ആദ്യ പുരോഹിതൻ ? ഈ പുരോഹിതനെ നിയമിച്ചതാര്?
സാദോക്ക് പുരോഹിതൻ . നിയമിച്ചത് ദാവീദ്
**********
ബേഥേൽ
യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു. (ഉല്പത്തി 12:7 ,8)
യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻ ദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്നു ഓടിപ്പോകുമ്പോൾ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവൻ ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു. (ഉല്പത്തി 35:6,7)
ഗില്ഗാൽ
യോശുവ 4 :19,20
യോശുവ 5:9,10
1 ശമുവേൽ 11:14,15
പെനീയേൽ
ഉല്പത്തി 32:31,32
പിതാക്കന്മാരുടെ കാലത്ത് പണിത യാഗപീഠങ്ങൾ
ഉല്പത്തി 8:20 , 12:7-8 , 13:8 , 22:9 , 26:25 , 33:20 , 35:1,3,7 , പുറപ്പാട് 20:24 , യോശുവ 8:30 .....
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
No comments:
Post a Comment