പാഠം 3
പഴയനിയമ പൗരോഹിത്യം
പഴയനിയമ പൗരോഹിത്യം
പേജ് 27 , ആമുഖം - ലൈൻ നമ്പർ 1,2
2. പുരോഹിതൻ എന്ന വാക്കിന്റെ അർത്ഥം?
പേജ് 27 , ലാസ്റ്റ് പാരഗ്രാഫ് , ലൈൻ നമ്പർ 2
3. എബ്രായ,യവന,സുറിയാനി ഭാഷകളിൽ പുരോഹിതൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന പദങ്ങളേവ?
കൊഹേൻ(എബ്രായ)
ഹിയറെയൂസ് (യവന)
കഹെൻ (സുറിയാനി)
4. പുരോഹിതൻ എന്ന വാക്കിന്റെ അർത്ഥം എന്ത്? സംസ്കൃത,യവന, എബ്രായ ഭാഷാപദങ്ങളുടെ അടിസ്ഥാനത്തിൽ എഴുതുക?
പേജ് 27 , അവസാന പാരഗ്രാഫ്
5. കരപൂരണം എന്നാലെന്ത്?
പേജ് 28 ,പാരഗ്രാഫ് 2 , ലൈൻ 1
6. പുരോഹിതന്റെ ജീവിത വിശുദ്ധിയും അന്തസ്സും എന്തെല്ലാമാണ്?
പേജ് 28 ലെ അവസാന ഖണ്ഡികയും പേജ് 29 ലെ ആദ്യ ഖണ്ഡികയും
7. ദാവീദ് രാജാവ് നിയമിച്ച പുരോഹിതന്മാർ ആരെലാം?
പേജ് 29 , മൂന്നാം ഖണ്ഡിക, മൂന്നാമത്തെ വരി
8. പ്രധാനപുരോഹിതൻ പുരോഹിതവൃന്ദം എന്ന രീതിയിലുള്ള ശ്രേണി രൂപം പ്രാപിച്ചതെപ്പോൾ?
പേജ് 29 , ലാസ്റ്റ് പാരാഗ്രാഫ്
9. ലേവ്യ ഔരോഹിത്യവും അതിനുപുറമെയുള്ള പൗരോഹിത്യവും യിസ്രായേലിൽ ഉണ്ടായിരുന്നുവെന്നതിന് തെളിവെന്ത്?
ശമുവേൽ യിസ്രായേലിന്റെ പ്രവാചകനും പുരോഹിതനും ആയിരുന്നു. എന്നാൽ ലേവ്യ ഗോത്രക്കാരനായിരുന്നില്ല ശമുവേൽ. ദാവീദ് , ശലോമോൻ രാജാക്കന്മാരുടെ കാലത്തെ പുരോഹിതനായ സാദോക്ക് ലേവ്യനായിരുന്നില്ല. പിൻഗാമികളും പുരോഹിതഗണവുമായ സാദൂക്യരും ലേവ്യരല്ല. എന്നാൽ അഹരോന്യ പൗരോഹിത്യം ലേവ്യ ഗോത്രത്തിന്റേതാണ്. ദാവീദ് നിയമിച്ച അബ്യാഥാറിന്റെ മകൻ അബീമെലെക് ലേവ്യനാണ്.
ശമുവേൽ യിസ്രായേലിന്റെ പ്രവാചകനും പുരോഹിതനും ആയിരുന്നു. എന്നാൽ ലേവ്യ ഗോത്രക്കാരനായിരുന്നില്ല ശമുവേൽ. ദാവീദ് , ശലോമോൻ രാജാക്കന്മാരുടെ കാലത്തെ പുരോഹിതനായ സാദോക്ക് ലേവ്യനായിരുന്നില്ല. പിൻഗാമികളും പുരോഹിതഗണവുമായ സാദൂക്യരും ലേവ്യരല്ല. എന്നാൽ അഹരോന്യ പൗരോഹിത്യം ലേവ്യ ഗോത്രത്തിന്റേതാണ്. ദാവീദ് നിയമിച്ച അബ്യാഥാറിന്റെ മകൻ അബീമെലെക് ലേവ്യനാണ്.
10. പുരോഹിതന്റെ ഉപദേശത്തിന്റെ കാതൽ എന്തായിരിക്കണാം?
പേജ് 30 , പാരഗ്രാഫ് 3 , ലൈൻ നമ്പർ 5
11. പുരോഹിതന്റെ കർത്തവ്യങ്ങൾ / ചുമതലകൾ എന്തെല്ലാം?
പേജ് 30 , പാരഗ്രാഫ് 1,2,3,4
12. പുരോഹിതൻ ജനമദ്ധ്യേ ദൈവത്തിന്റെ പ്രതിനിധി ആകുന്നത് ഏത് കാര്യങ്ങളിൽ?
അരുളുപ്പാടു ചോദിക്കൽ , പഠിപ്പിക്കൽ
13. പുരോഹിതൻ ദൈവമുമ്പാകെ ജനത്തിന്റെ പ്രതിനിധി ആകുന്നതെപ്പോൾ?
യാഗാർപ്പണം , അഭയയാചന എന്നിവയിൽ
14. പഴയനിയമ പുരോഹിതന്റെയും സഭയിലെ പുരോഹിതന്മാരുടേയും ചുമതലകൾ താരതമ്യം ചെയ്യുക.
15. രാജാവ് , പുരോഹിതൻ , പ്രവാചകൻ എന്നീ മൂന്നു സ്ഥാനങ്ങളുടെ പ്രത്യേകതകളും ചുമതലകളുമെന്ത്?
രാജാവ്- അഭിഷേകം ചെയ്യപ്പെട്ടവൻ
- ഭൂമിയിൽ ദൈവത്തിന്റെ സ്ഥാനപതി
- ഭരണ/കാര്യനിർവാഹകൻ
- യുദ്ധം ചെയ്യേണ്ടവൻ / സംരക്ഷകൻ
- രാജാവിനുവേണ്ടി ദൈവാലയശുശ്രൂഷ നിർവഹിക്കുക.
- ജനത്തെ പഠിപ്പിക്കുക/ ഉപദേശിക്കുക
- ജനങ്ങളുടെ ആവശ്യങ്ങൾക്ക് ദൈവത്തിന്റെ മറുപടി നൽകുക.
- ജനത്തെ ആശീർവദിക്കുക , യാഗമർപ്പിക്കുക.
- ദൈവം വിളിച്ച് പ്രത്യേകം നിയോഗിക്കപ്പെടുന്നവൻ.
- ദൈവത്തിന്റെ വചനം ജനത്തെയും രാജാവിനെയും അറിയിക്കുന്നവൻ
- പ്രമാണങ്ങളിൽ നിന്ന് വ്യതിചലിക്കുന്നന്നവരെ അത് പാലിക്കുന്നതിനും ധാർമ്മിക ജീവിതം നയിക്കുന്നതിനും ഉത്തേജിപ്പിക്കുക.
16. പുരോഹിതനെ ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനാക്കുന്ന വിവിധ ഉത്തരവാദിത്തങ്ങൾ ഏവ?
അരുളപ്പാട് ചോദിക്കൽപഠിപ്പിക്കൽ
യാഗാർപ്പണം
അഭയയാചന
17. യിസ്രായേലിന്റെ മഹാപുരോഹിതസ്ഥാനം എങ്ങനെ രൂപപ്പെട്ടു? അതിന്റെ ചരിത്രപശ്ചാത്തലമെന്ത്?
ആദ്യ പിതാക്കന്മാരുടെ കാലത്ത് പൗരോഹിത്യം ഉണ്ടായിരുന്നില്ല. യിസ്രായേൽ മിസ്രായേമിൽ നിന്ന് തങ്ങളുടെ വാഗ്ദത്തനാട്ടിലേക്ക് പുറപ്പെട്ടപ്പോൾ സമാഗമനകൂടാരത്തിൽ ദൈവീകതിരഞ്ഞെടുപ്പിൻ പ്രകാരം പുരോഹിതശുശ്രൂഷയിലേക്ക് ലേവി ഗോത്രം വേർതിരിക്കപ്പെട്ടു. എന്നാൽ ഇതിൽ നിന്ന് മാറി മറ്റൊരു പൗരോഹിത്യ പാരമ്പര്യവും ഉണ്ടായിരുന്നു. (ഉദാഹരണം – ശമുവേൽ). ശലോമോന്റെ കാലത്ത് യെരുശലേമിൽ ദൈവാലയം സ്ഥാപിതമാക്കപ്പെട്ടപ്പോൾ ഇരു വൈദികശ്രേണികളും ഊഴമനുസരിച്ച് വ്യത്യസ്ത കുടുംബങ്ങളായി ദൈവാലയശുശ്രൂഷയിൽ(പുരോഹിത ശുശ്രൂഷയിൽ) രാജാവിനാൽ നിയമിക്കപ്പെട്ടു. എന്നാൽ ജനം പ്രവാസത്തിലേക്ക് പോയപ്പോൾ രാജത്വവും രാഷ്ട്രീയസ്വാതന്ത്ര്യവും ഇല്ലാതായി. അപ്പോൾ മതഭക്തരായ ജനത്തെ നയിച്ചത് പുരോഹിതന്മാരായി. അവർ മത,രാഷ്ട്രീയ നേതൃത്വങ്ങൾ ഒന്നിച്ച് നിർവഹിച്ചു. പ്രവാസകാലത്തിനുശേഷം സ്വതന്ത്ര്യമായ ഒരു ഭരണസംവിധാനം രെരുശലേമിൽ ഉണ്ടായപ്പോൾ രാഷ്ട്രീയ-പൗരോഹീത്യ നേതൃത്വം ഒരാളിലേക്ക് മാത്രമായി കേന്ദ്രീകരിച്ചു. വീണ്ടും സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോഴും ഈ പുരോഹ്ഹിതനേതൃത്വം നിലനിന്നു. മാത്രവുമല്ല, വ്യത്യസ്ത ക്രമങ്ങളിൽ (കൂറ്) പ്പെട്ടിരുന്ന ഇവരുടെ സുഗമമായ മേൽനോട്ടത്തിനും മറ്റുമായി ഒരു ശ്രേണീ രൂപീകരിക്കപ്പെട്ടു. ഇങ്ങനെയുണ്ടായതാണ് മഹാപുരോഹിതസ്ഥാനം. ഇത് പ്രവാസാനന്തരകാലഘട്ടത്തിന്റെ ഒരു ഉല്പന്നമാണ്.
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.

No comments:
Post a Comment