Wednesday, June 24, 2020

4. യഹൂദ പെരുന്നാളുകൾ

പാഠം 4
യഹൂദ പെരുന്നാളുകൾ



1.    യഹൂദന്മാരുടെ പെരുന്നാളുകളെ എത്രയായി തരംതിരിക്കാം? ഏതൊക്കെ?
പേജ് 33 , അവസാന ഖണ്ഡിക

2.    ന്യായപ്രമാണത്തിൽ അനുശാസിച്ചിട്ടുള്ള പെരുന്നാളുകളാണ്........?

കാനോനിക പെരുന്നാളുകൾ

3.    കാനോനിക, അകാനോനിക പെരുന്നാളുകൾ ഏവ?
 പേജ് 34 , ആദ്യ പാരഗ്രാഫ്

4.    ഏതെല്ലാം അവസരങ്ങളിലാണ് ജനം ദൈവമുമ്പാകെ വരേണ്ടത്?
പേജ് 34 , പാരഗ്രാഫ് 2

5.    യഹൂദപെരുന്നാൾ കലണ്ടറിലെ ആദ്യപെരുന്നാൾ?

പേജ് 34 , പാരഗ്രാഫ് 3

6.    പെസഹ എന്ന വാക്കിന്റെ അർത്ഥം?

കടന്നുപോക്ക്

7.    പെസഹ ഒരു തീർത്ഥാടനപ്പെരുന്നാളായത് എങ്ങനെ?
പേജ് 34 , അവസാന പാരഗ്രാഫ്

8.    യഹൂദന്മാർ കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതെന്ന്?

പേജ് 35 , രണ്ടാം ഖണ്ഡിക , ലൈൻ 5

9.    കൂടാരപ്പെരുന്നാളിന്റെ പിന്നിലെ ചരിത്രസൂചനയെന്ത്?

പേജ് 35 , പാരഗ്രാഫ് 2 , ലൈൻ 4

10.    ശാബതാചരണത്തിന്റെ അടിസ്ഥാനമെന്ത്?
പേജ് 35 , പാരഗ്രാഫ് 3 , ലൈൻ 4

11.    ശാബതുവർഷം ആചരിക്കുന്നതെങ്ങനെ?
പേജ് 35 ലെ അവസാന ഖണ്ഡിക, പേജ് 36 ലെ ആദ്യ പാരഗ്രാഫ്.

12.    യോബേൽ വർഷം ആചരിക്കൂന്നതെങ്ങനെ?
പേജ് 36 , പാരഗ്രാഫ് 2

13.    യോംകിപ്പൂർ(പാപപരിഹാര ദിവസം) എന്നാലെന്ത് ? കർമ്മങ്ങൾ എന്തെല്ലാം?
പേജ് 36 , പാരഗ്രാഫ് 3

14.    അകാനോനിക പെരുന്നാളുകൾ ഏവ?

പേജ് 36,37

15.    ‘പൂരീം’ പെരുന്നാൾ ആഘോഷിക്കുന്നതെന്തിന്?

പേജ് 36 , അവസാന ഖണ്ഡിക

16.    ഹനൂക്ക എന്നാലെന്ത്?

പേജ് 37 , ആദ്യ പാരഗ്രാഫ്

17.    യഹൂദന്മാരുടെ പെരുന്നാളുകളുടെ പേരിൽ ക്രിസ്തീയസഭയിൽ ആചരിക്കുന്ന പെരുന്നാളുകൾ ഏവ?
പെസഹ – വി. കുർബാന സ്ഥാപിച്ച ദിവസം , കർത്താവിന്റെ അന്ത്യ അത്താഴം.
പെന്തിക്കോസ്തി – കർത്താവിന്റെ ഉയിർപ്പിനുശേഷം 50 ആം ദിവസം
കൂടാരപ്പെരുന്നാൾ - കർത്താവിന്റെ മറുരൂപം.


18.    പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിൽ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുന്നതെന്തിന്?
മിസ്രയീമിൽ നിന്ന് ദൈവം ജനത്തെ വിടുവിച്ചതിന്റെ സ്മരണയ്ക്ക്.

19.    പുളിപ്പിലാത്ത അപ്പത്തിന്റെ പെരുന്നൾ ആരംഭിക്കുന്നതെന്ന്?
ആബീബ്മാസം പതിന്നാലാം തീയതി

20.    ദേശാന്തരികളായ ഇടയന്മാരുടെ ഒരു അനുഷ്ഠാനമാണ് ..........?
പെസഹ

21.    കനാന്യരുടെ ഒരു കാർഷികോത്സഹം ആയിരുന്നു ................ ?
പുളിപ്പില്ലാത്ത അപ്പത്ത്ന്റെ പെരുന്നാൾ.

22.    പെന്തിക്കോസ്തി പെരുന്നാളിന്റെ മറ്റൊരു പേര്?
വാരപെരുന്നാൾ , ആദ്യഫലപെരുന്നാൾ

23.    പെന്തിക്കോസ്തി പെരുന്നാളിന് ഇങ്ങനെ പേരുവരാൻ കാരണം എന്ത്?
പുളിപ്പില്ലാത്ത അപ്പത്ത്ന്റെ പെരുന്നാൾ കഴിഞ്ഞ് 50 ആം ദിവസം ആഘോഷിക്കുന്നതുകൊണ്ട്. പെന്തിക്കോസ്തി എന്നാൽ 50 എന്നർത്ഥം.

24.    യഹൂദ്ന്മാരുടെ ആദ്യഫലപെരുന്നാളേത്?
പെന്തിക്കോസ്തി

25.    കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതെന്ന്?

ഏഴാം മാസം (തിശ്രീ) 15 ആം തീയതി മുതൽ 7 ദിവസം. കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചതിന് ശേഷം.

26.    യഹൂദർ കാർഷികവിളവെടുപ്പ് പൂർത്തിയാക്കിയതിനു ശേഷം ആഘോഷിക്കുന്ന  വലിയ പെരുന്നാൾ?
കൂടാരപ്പെരുന്നാൾ.

27.    മഹാപുരോഹിതൻ ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തേക്ക് ധൂപവും യാഗമൃഗത്തിന്റെ രക്തവുമായി വർഷത്തിലൊരിക്കൽ പ്രവേശിക്കൂന്ന ദിവസമാണ് ................................?

പാപപരിഹാര ദിവസം (യോംകിപ്പൂർ)

28.    ഏഴു ശാബതു വർഷം കഴിഞ്ഞ് വരുന്ന അടുത്ത വർഷമാണ് ........... വർഷം?
യോബേൽ വർഷം

29.    പൂരീം പെരുന്നാൾ ആഘോഷിക്കുന്നതെന്ന്?

പന്ത്രണ്ടാം മാസം (ആദാർ മാസം) 14 ആം തീയതി

30.    ഒമ്പതാം മാസം (കിസ്ലേവ്) 15 ആം തീയതി മുതൽ എട്ടുദിവസം നീണ്ടു നിൽക്കുന്ന പെരുന്നാൾ?

പ്രതിഷ്ഠാപെരുന്നാൾ (ഹനൂക്ക)


OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ , 

.

No comments:

Post a Comment