Sunday, July 5, 2020

6. പൗലോസിന്റെ ലേഖനങ്ങൾ

പാഠം 6 
പൗലോസിന്റെ ലേഖനങ്ങൾ 

1.പൗലോസ് അപ്പോസ്തോലന്റെ എത്ര കത്തുകൾ വി.വേദപുസ്തകത്തിലൂടേ നമുക്ക് ലഭ്യമായിട്ടുണ്ട്?
14

2. നമുക്ക് ലഭ്യമായ 14 കത്തുകളിൽ കൂടുതൽ പൗലോസ്ശ്ലീഹ എഴുതിയിട്ടുണ്ട് എന്നതിന് തെളിവുകൾ ഏവ?
പേജ് 47. പാരഗ്രാഫ്2

3. പൗലോസിന്റെ കത്തുകളെ എത്രയായി തിരിക്കാം? ഏവ?
രണ്ടായി തിരിക്കാം
1.    സഭകൾക്ക് അയച്ച കത്തുകൾ -10
2.    വ്യക്തികൾക്ക് അയച്ച കത്തുകൾ - 4

4.പൗലോസ് ശ്ലീഹായുടേതല്ല എന്നഭിപ്രായപ്പെടുന്ന ലേഖനം?
ഏബ്രായ ലേഖനം

5. പൗലോസ് ശ്ലീഹായുടേ കത്തുകൾ ഏത് കാലയളവിലാണ് എഴുതപ്പെട്ടത്?
എഡി 49 മുതൽ 67 വരെയുള്ളാ കാലയളവിൽ

6. പൗലോശ് ശ്ലീഹായുടേ കത്തുകളുടെ (ലേഖനങ്ങളുടെ) പ്രത്യേകതകൾ എന്തെല്ലാം?
പേജ് 47 പാരഗ്രാഫ് 4 + അഞ്ചാം പാരഗ്രാഫിന്റെ ആദ്യ ഭാഗം

7. എന്തെല്ലാം പ്രശ്നങ്ങളുടെ പരിഹാരത്തിനായിട്ടാണ് പൗലോസ് ശ്ലീഹ കത്തുകൾ എഴുതിയത്? / പൗലോസ് ശ്ലീഹലേഖനങ്ങൾ എഴുതാനുണ്ടാ‍ായ കാരണങ്ങൾ അഥവാ സാഹചര്യങ്ങൾ?
പേജ് 47 . പാരഗ്രാഫ് 5. ലൈൻ 4 മുതൽ 7 വരെ

8. പൗലോസ് ശ്ലീഹായുടെ കത്തുകൾ / ലേഖനങ്ങൾ എല്ലാക്കാലത്തുഅം പ്രസക്തമായിരിക്കുന്നത് എന്തുകൊണ്ട്?
പേജ് 47 . അവസാന ഖണ്ഡിക . ലൈൻ 12 – 17

9. പൗലോസ് ശ്ലീഹ ലേഖനങ്ങൾ എഴുതിയ ഭാഷ?
ഗ്രീക്ക്

10. പൗലോസ് ശ്ലീഹായുടെ കത്തുകളുടെ(ലേഖനങ്ങളുടെ) ഘടന?
 പേജ് 48. 4 പോയിന്റ്സ്
     *അഭിവാദനം
    * ദഐവത്തോടുള്ള സ്തോത്രാർപ്പണം
    * പ്രധാനഭാഗം
    * ആശിർവാദം

11. കാരാഗൃഹ ലേഖനങ്ങൾ ഏവ? അവയുടെ പ്രത്യേകത എന്ത്?
പേജ് 49. പാരഗ്രാഫ് 2

12. ഇടയലേഖനങ്ങൾ ഏവ ? അപ്രകാരം അവയെ വിളിക്കുവാനുള്ള കാരണം എന്ത് ? / അവയുടെ ഉള്ളടക്കം എന്ത്?
പേജ് 49. പ്രാരഗ്രാഫ് 3

13. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾക്ക് സഭയുടെ ആരാധനയിലുള്ള പ്രാധാന്യം വ്യക്തമാക്കുക?
പേജ് 49 . അവസാന ഖണ്ഡിക.

14. -------------------------- ഉണ്ടായ പ്രശ്നങ്ങളുടെയും ആവശ്യങ്ങളുടെയും പ്രതികരണമാണ് പൗലോസിന്റെ കത്തുകൾ.
ഓരോ സഭയിലും

15. പൗലോസിന്റെ കത്തുകളിൽ ആദ്യം എഴുതപ്പെട്ടത്?
ഗലാത്യ ലേഖനം

16. പൗലോസ് ശ്ലീഹ അവസാനം എഴുതിയ കത്ത്?
തീമോത്തിയോസിനുള്ളാ രണ്ടാമത്തെ ലേഖനം.

17. പൗലോശ് ശ്ലീഹ എഴുതിയ കത്തുകൾ വിവിധ സഭകളിൽ എത്തിച്ചവരിൽ ചിലർ?
ഫേബാ , തിഹികോസ്

18. പൗലോസ് അപ്പോസ്തോലൻ പറയുന്നത് കേട്ട് ലേഖനം കേട്ടെഴുതിയവരിൽ ഒരാൾ ?
തെർത്തോസ് 

OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ , 

No comments:

Post a Comment