Monday, July 6, 2020

7. പൗലോസിന്റെ വേദശാസ്ത്ര ദർശനങ്ങൾ

പാഠം 7
പൗലോസിന്റെ വേദശാസ്ത്ര ദർശനങ്ങൾ



1.    വി.പൗലോസ്ശ്ലീഹായുടെ ചിന്താധാരയിലെ നാല് ഘട്ടങ്ങൾ?
1. യുഗാന്ത്യവും ക്രിസ്തുവിന്റെ പുനരാഗമനവും
2. ക്രിസ്തുവിജ്ഞാനീയവും പരിശുദ്ധാത്മാവും
3. ക്രിസ്തീയസഭയെക്കുറിച്ചുള്ള ദർശനം
4. സഭയുടെ ഭരണവും ഭരണകർത്താക്കളും

2. യുഗാന്ത്യത്തെപ്പറ്റി പൗലോസ്ശ്ലീഹ പറയുന്നതെന്ത്?
    കർത്താവിന്റെ ദിവസം

3.യേശുവിന്റെ (ക്രിസ്തുവിന്റെ) പുനരാഗമനം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
പേജ് 52 , പാരഗ്രാഫ് 2

4. യുഗാന്ത്യത്തിൽ ജീവിച്ചിരിക്കുന്നവരെയും മരണമടഞ്ഞവരെയും കൂട്ടിച്ചേർത്ത് ന്യായവിധി നടത്താൻ പ്രത്യക്ഷപ്പെടൂന്നതാര്?
കർത്താവ്

5. പുനരാഗമനത്തിൽ സംഭവിക്കൂന്ന മാറ്റങ്ങൾ എന്തെല്ലാം?
 പേജ് 52 , പാരഗ്രാഫ് 3.

6. എന്താണ് വിശ്വാസം?
പേജ് 52 , പാരഗ്രാഫ് 7

7. കൃപാവരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്?
സ്നേഹം

8. സഭയുടേ കൂട്ടയ ജീവിതം സാധ്യമാക്കൂന്നതും ഉറപ്പിക്കുന്നതും ‌------------ ആണ്?
പരിശുദ്ധാത്മാവ്

9. പുത്രൻ തമ്പുരാനെപ്പറ്റി പൗലോസ് ശ്ലീഹ നൽകുന്ന സത്യങ്ങൾ ഏവ്?
പേജ് 52 , പാരഗ്രാഫ് 5,6,7

10. പരിശുദ്ധാത്മാവിനെപ്പറ്റി പൗലോസ്ശ്ലീഹ നൽകുന്ന ചിന്തകൾ ഏവ?
പേജ് 52. അവസാന ഖണ്ഡിക

11. ക്രിസ്തീയ സബയെപ്പറ്റി പൗലോസ്ശ്ലീഹ നൽകുന്ന ദർശനം എന്ത്?
പേജ് 53. വി.പൗലോസിന്റെ ചിന്താധാരയിലെ മൂന്നാമത്തെ ഘട്ടം.

12. പൗലോസ്ശ്ലീഹ സഭയെപ്പറ്റി പറയുമ്പോൾ ഉപയോഗിക്കുന്ന 3 പ്രതിരൂപങ്ങൾ?
1.ദൈവരാജ്യത്തിന്റെ മന്ദിരം
2. ക്രിസ്തുവിന്റെ മണവാട്ടി
3. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ

13. സഭയിൽ ഉണ്ടായിരുന്ന മൂന്ന് ശുശ്രൂഷസ്ഥാനികൾ?
എപ്പിസ്കോപ്പാ , കശ്ശീശ , ശെമ്മാശൻ

14. ഭരണകർത്താക്കളുടെ യോഗ്യത എന്ത്?
പേജ് 53. അവസാന സെന്റൻസ്

15. ഭരണകർത്താക്കാളുടെ കർത്തവ്യം എന്ത്?
പേജ് 54 . ആദ്യ സെന്റൻസ്.

16. പൗലോശ് ശ്ലീഹ അവസാനം എഴുതിയ ലേഖനം/കത്ത്?
തീമോത്തിയോസിനുള്ളാ രണ്ടാമത്തെ ലേഖനം(കത്ത്)

17. സഭ വി.പൗലോസ്ശ്ലീഹായ്ക്ക് നൽകുന്ന സ്ഥാനമെന്ത്?
പേജ് 49. അവസാന ഖണ്ഡിക  +
വി.കുർബാനയിൽ പൗലോസ് ശ്ലീഹായെക്കുറിച്ചുള്ള ഗീതം ആലപിക്കൂന്നു തുടർന്ന് അദ്ദേഹത്തിന്റെ ലേഖനഭാഗം വായിക്കുന്നു.

18. മനുഷ്യന്റെ പാപം തുടച്ചു നീക്കാനുള്ള മുഖാന്തരമാണ് ........................... യാഗം ?
ക്രിസ്തുവിന്റെ കാൽവറിയിലെ
 
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ , 

No comments:

Post a Comment