പാഠം 9
വെളിപാടുപുസ്തകം
1.പുതിയ നിയമത്തിലെ പ്രവചന ഗ്രന്ഥം ഏത്?
വെളിപാടുപുസ്തകം
2.വെളിപാടുപുസ്തകത്തിന്റെ ഉള്ളടക്കം എന്ത്? / വെളിപാടുപുസ്തകത്തിനെ പ്രവചനഗ്രന്ഥം എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?
പേജ് 62. ആമുഖം ലൈൻ 4,5,6
3.വെളിപാടുപുസ്തകം എഴുതിയതാര്? അദ്ദേഹത്തിന്റെ മറ്റു കൃതികൾ ഏതെല്ലാം?
വി.യോഹന്നാൻ ശ്ലീഹ
വി.യോഹന്നാന്റെ സുവിശേഷം , മൂന്ന് ലേഖനങ്ങൾ
4.വെളിപാടുപുസ്തകം വായിക്കൂവാൻ അധികമാരും ഇഷ്ടപ്പെടാത്തത് എന്തുകൊണ്ട്? / സഭയുടെ വി.ആരാധനകളിൽ വെളിപാടൂ പുസ്തകത്തിൽ നിന്നുള്ള വായന നൽകിയിട്ടില്ല. എന്തുകൊണ്ട്?
പേജ് 62. അവസാന ഖണ്ഡിക.
5.‘അപ്പോക്കലിപ്റ്റിക്കൽ’ /വെളിപാടുസാഹിത്യം എന്നാലെന്ത്?
പേജ് 63. ആദ്യ ഖണ്ഡിക.
6.അപ്പോക്കലിപ്സ് എന്ന വാക്കിന്റെ അർത്ഥമെന്ത്?
പേജ് 63. ആദ്യ ഖണ്ഡിക. ലൈൻ നമ്പർ 4,5,6
7.ആദ്യത്തെ അപ്പോക്കലിപ്റ്റിക്കൽ കൃതി?
ദാനിയേലിന്റെ പുസ്തകം
8.പ്രവനകൃതികളും വെളിപാടുകൃതികളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഏവ?
പേജ് നമ്പർ 63. 4 വ്യത്യാസങ്ങൾ
9.വെളിപാടുകൃതികളുടെ പ്രത്യേകതകൾ എന്തെല്ലാം?
പേജ് നമ്പർ 64. 4 പോയിന്റ്സ്
10.വെളിപാടു പുസ്തകം യോഹന്നാൻശ്ലീഹ തന്നെ രചിച്ചതാണന്ന് സാക്ഷ്യപ്പെടുത്തിയ സഭാപിതാക്കന്മാർ?
രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ജസ്റ്റിൻ മാർട്ടിൻ , ഐറേനിയോസ്.
11.വി.യോഹന്നാൻ ശ്ലീഹാ വെളിപാടുപുസ്തകം രചിക്കുവാനിടയായ സാഹചര്യം എന്ത്?
പേജ് 64. നാലാമത്തെ ഖണ്ഡിക. (second last paragraph)
12.വെളിപാടു പുസ്തകത്തിന്റെ മുഖ്യസന്ദേശം എന്ത്?
പേജ് 65. 3പോയിന്റ്സ്..
13.അപ്പോക്കലിപ്സ് എന്ന ഗ്രീക്കുപദത്തിന്റെ അർത്ഥം?
മറനീക്കൽ , അനാനഛാദനം , വെളിപാട്
14.ആദ്യത്തെ അപ്പോക്കലിപ്റ്റിക്കൽ കൃതി ഉണ്ടായതെന്ന്?
ബി.സി. രണ്ടാം നൂറ്റാണ്ടിൽ യഹൂദജനം പീഡനത്തിൽ കൂടി കടന്നുപോയപ്പോൾ ആദ്യത്തെ അപ്പോക്കലിപ്റ്റിക്കൽ കൃതി/വെളിപാട് സാഹിത്യ കൃതി ഉണ്ടായി.
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.

No comments:
Post a Comment