Tuesday, July 14, 2020

8. പൊതുവിലുള്ള ലേഖനങ്ങൾ

പാഠം 8
പൊതുവിലുള്ള ലേഖനങ്ങൾ






1.വി.കുർബാനയുടെ ആരംഭത്തിൽ മദ്ബഹയുടെ വടക്കുഭാഗത്തുനിന്നു വായിക്കൂന്ന വേദഭാഗം ഏത്?

അപ്പോസ്തോലപ്രവൃത്തികളിൽ നിന്നോ പൊതുവിലുള്ള ലേഖനങ്ങളിൽ നിന്നോ ഉള്ള ഭാഗം

2. വി.കുർബാനയിൽ മദ്ബഹയുടെ വടക്കുഭാഗത്ത് വായിക്കുന്ന വേദഭാഗം സൂചിപ്പിക്കുന്നതെന്ത്?
സഭയുടെ വിജാതീയമിഷനെ

3. തെക്ക്ഭാഗത്ത് വായിക്കൂന്ന പൗലോസിന്റെ ലേഖനങ്ങളിൽ നിന്നുള്ള വേദഭാഗം സൂചിപ്പിക്കുന്നതെന്ത്?
സഭയുടെ ആഭ്യന്തരമിഷനെ

4. പൊതുവിലുള്ള ലേഖനങ്ങൾ എന്നാലെന്ത്?

പേജ് 56 , ആമുഖത്തിന്റെ രണ്ടാം ഖണ്ഡികയിലെ ആദ്യത്തെ രണ്ട് സെന്റൻസ്.

5. പൊതുവിലുള്ള ലേഖനങ്ങൾ എത്ര? ഏതെല്ലാം ? എഴുതിയതാര്?
പേജ് 56. അവസാന ഖണ്ഡിക.

6. പൊതുവിലുള്ള ലേഖനങ്ങളുടെ രണ്ട് പശ്ചാത്തലം എന്ത്?
പേജ് 57 . 1,2 ഖണ്ഡിക

7.പീഢനത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ പത്രോസിന്റെ ലേഖനം ഏത്? / പ്രത്യാശയുടെ ലേഖനം,പ്രോത്സാഹനത്തിന്റെ ലേഖനം എന്ന് വിശേഷിപ്പിക്കപ്പെടൂന്ന ലേഖനം?
പത്രോസിന്റെ ഒന്നാം ലേഖനം

8. പത്രോസിന്റെ ഒന്നാം ലേഖനത്തിന്റെ ഉള്ളടക്കം എന്ത്?
പേജ് 57 , ഖണ്ഡിക 4. ആദ്യത്തെ 2 വരി.

9. പത്രോസിന്റെ രണ്ടാംലേഖനത്തിൽ  വേദവിപരീതത്തെപ്പറ്റി പറയുന്നത് എന്തെല്ലാം?
പേജ് 57. അവസാന ഖണ്ഡിക.

10. പത്രോസ് ശ്ലീഹായുടേയും യൂദായുടേയും ലേഖനങ്ങളുടെ പ്രത്യേകതകൾ?
യൂദയുടെ ലേഖനത്തെ ആശ്രയിച്ച് രചിക്കപ്പെട്ടതാണ് പത്രോസിന്റെ രണ്ട് ലേഖനങ്ങളും. ഇവ വേദവിപരീതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. ഈ ലേഖനങ്ങൾ തമ്മിൽ വളരെ അടുത്ത സാമ്യവും പൊരുത്തവും ഉണ്ട്.

11. യൂദയുടേ ലേഖനത്തിന്റെ പ്രധാന സന്ദേശം എന്ത്?
ജ്ഞാനവാദികളായ വേദവിപരീതികൾക്കെതിരായ സന്ദേശം

12. ജ്ഞാനവാദ വേദവിപരീതം എന്ത്?
പേജ് 58. അവസാന രണ്ട് ഖണ്ഡിക’

13. യാക്കോബിന്റെ ലേഖനത്തിന്റെ പ്രധാനസന്ദേശങ്ങൾ ഏവ?
പേജ് 59,60

14. വി.യോഹന്നാൻ ശ്ലീഹായുടെ കൃതികൾ ഏതെല്ലാം?
വി.യോഹന്നാന്റെ സുവിശേഷം , മൂന്ന് ലേഖനങ്ങൾ , വെളിപാട് പുസ്തകം.

15. പത്രോസിന്റെ ഒന്നാം ലേഖനത്തിന്റെ വിശേഷ്ണങ്ങൾ ഏവ? അങ്ങനെ ന്ന് , വിശേഷിപ്പിക്കാൻ കാരണം എന്ത്?
പ്രത്യാശയുടേ ലേഖനം , പ്രോത്സാഹനത്തിന്റെ ലേഖനം
പീഢനത്തിൽ കഴിഞ്ഞിരുന്നവർക്ക് ധൈര്യം പകർന്ന് , പ്രത്യാശയും പ്രോത്സാഹനവും നൽകി അവർ സ്ഥിരചിത്തരായി നിൽക്കൂവാൻ ഈ ലേഖനം ഉദ്‌ബോധിപ്പിക്കുന്നു. അതിനാൽ ഈ ലേഖനത്തെ ഇപ്രകാരം വിശേഷിപ്പിക്കൂന്നു.

16. പത്രോസിന്റെ രണ്ടാം ലേഖനവും യൂദായുടെ ലേഖനവും തമ്മിലുള്ള സാമ്യങ്ങൾ ഏവ?
രണ്ടിന്റെയും പശ്ചാത്തലം ഒന്നുതന്നെയാണ്. യൂദയുടെ ലേഖനത്തെ ആശ്രയിച്ച് രചിക്കപ്പെട്ടതാണ് പത്രോസിന്റെ രണ്ട് ലേഖനങ്ങളും. ഇവ വേദവിപരീതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. ഈ ലേഖനങ്ങൾ തമ്മിൽ വളരെ അടുത്ത സാമ്യവും പൊരുത്തവും ഉണ്ട്.

17. യോഹന്നാന്റെ ഒന്നാം ലേഖനവും യോഹന്നാന്റെ സുവിശേഷവും തമ്മിലുള്ള ആശയപരമായ ബന്ധം വ്യക്തമാക്കുക?
രണ്ടും ആദിയിലെ വചനത്തെ പരാമർശിച്ചുകൊണ്ട് ആരംഭിക്കൂന്നു. തുടർന്ന് സത്യവെളിച്ചത്തെപ്പറ്റി സൂചിപ്പിക്കുന്നു. തുടർന്നുള്ള ആശയങ്ങൾ തമ്മിലും സാമ്യങ്ങൾ വളരെയുണ്ട്.

18. യാക്കോബിന്റെ ലേഖനത്തിന്റെ പ്രധാന സന്ദേശങ്ങൾ ഏവ?
1. വിശ്വാസവും പ്രവൃത്തിയും
2. ക്രിസ്തീയ സമത്വവും സഹോദരസ്നേഹവും
3. നാവിനെ നിയന്ത്രിക്കൂക.
4. പ്രാർത്ഥന

19. രോഗികളുടെ തൈലാഭിഷേകത്തിന്റെ അടിസ്ഥാനമായി കണക്കാക്കാവുന്ന വാക്യങ്ങൾ യാക്കോബിന്റെ ലേഖനത്തിൽ നിന്നും കണ്ടെത്തി എഴുതുക.
വി.യാക്കോബ് 5:13-18

20. നീറോ ചക്രവർത്തിയുടെ പീഡനത്തിൽ രക്തസാക്ഷിത്വ മരണം പ്രാപിച്ച ശ്ലീഹന്മാർ?
പത്രോസ് ശ്ലീഹായും , പൗലോസ് ശ്ലീഹായും

21. ലേഖനം എഴുതിയ യൂദ ആരായിരുന്നു?
“കർത്താവിന്റെ സഹോദരന്മാർ” എന്നു വിളിക്കപ്പെട്ടവരിൽ ഒരാളാണ് ലേഖനം എഴുതിയ യൂദ. യരുശലേമിലെ എപ്പിസ്‌കോപ്പ ആയിരുന്ന യാക്കോബിന്റെ സഹോദരനാണ് യൂദാശ്ലീഹ.

22. ലേഖനം എഴുതിയ യാക്കോബ് ആരായിരുന്നു?
പേജ് 59. പാരഗ്രാഫ് 3

OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ , 

No comments:

Post a Comment